ഭാഷ

logo

നിങ്ങൾക്ക് വിശ്വസിക്കാവുന്ന ലോകോത്തര അസ്ഥി, സന്ധി ചികിത്സ

കരുത്തുറ്റ, ആരോഗ്യകരമായ ജീവിതത്തിന് ആധുനിക അസ്ഥി & സന്ധി ചികിത്സകൾ!

testimonials

20,000+
സംതൃപ്തരായ രോഗികൾ

ഡോ. എസ്. ആറുമുഖം – കൃത്യതയാർന്ന അസ്ഥി-സന്ധി ചികിത്സയുടെ അമരക്കാരൻ

27 വർഷത്തിലേറെ ശസ്ത്രക്രിയാ പരിചയമുള്ള, ചെന്നൈയിലെ മുൻനിര ഓർത്തോപീഡിക് വിദഗ്ധനാണ് ഡോ. എസ്. ആറുമുഖം. ഇന്ത്യയിൽ റോബോട്ടിക് കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ തുടക്കക്കാരിൽ ഒരാളായ അദ്ദേഹം, ആധുനിക VELYS™ റോബോട്ടിക് സഹായ സംവിധാനം ആദ്യമായി ഉപയോഗിച്ചവരിൽ ഒരാളാണ്. 1350-ലധികം റോബോട്ടിക് കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ചെയ്തിട്ടുള്ള അദ്ദേഹം, ഇന്ന് തെക്കുകിഴക്കൻ ഏഷ്യയിലുടനീളം VELYS™ റോബോട്ട് ഉപയോഗിക്കുന്ന ഡോക്ടർമാരുടെ ഔദ്യോഗിക മെന്ററും പരിശീലകനുമാണ്.

20,000+

സംതൃപ്തരായ രോഗികൾ

27+

വർഷത്തെ സമർപ്പിത സേവനം

12000+

ശസ്ത്രക്രിയകൾ

പുരസ്കാരങ്ങളും അംഗീകാരങ്ങളും

Dr. S. Arumugam Award
Tamilnadu Orthopaedic Association
Rotary International
the-indian-orthopedic-association
karnataka-orthopedic-association
madras-orthopedic-association
about-doc

ഡോ. എസ്. ആറുമുഖം M.S., M.Ch.

സ്ഥാപകൻ – ചെന്നൈ ഓർത്തോ

12,000+

പൂർത്തിയാക്കിയ ശസ്ത്രക്രിയകൾ

1350+

റോബോട്ടിക് കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ

27+

വർഷത്തെ ശസ്ത്രക്രിയാ പരിചയം

10,000+

സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ

ഇടുപ്പ് സന്ധിയുടെ ഘടന

ചെന്നൈയിലെ മുൻനിര ആശുപത്രികളിൽ വിദഗ്ധ അസ്ഥി & സന്ധി ചികിത്സ

ആധുനിക അസ്ഥി & സന്ധി ചികിത്സകൾക്കായി ഇന്നുതന്നെ ബുക്ക് ചെയ്യൂ

അസ്ഥി, സന്ധി, പേശി സംബന്ധമായ പലതരം പ്രശ്നങ്ങൾക്ക് മികച്ച ചികിത്സ നൽകുന്ന, ഏറെ പരിചയസമ്പന്നരായ ഓർത്തോപീഡിക് വിദഗ്ധരുടെ സംഘമാണ് ചെന്നൈ ഓർത്തോ. ഞങ്ങളുടെ ഡോക്ടർമാർ ചെന്നൈയിലെ പ്രശസ്തമായ നിരവധി ആശുപത്രികളിൽ കൺസൾട്ടേഷൻ നടത്തുന്നു — ആധുനിക ചികിത്സാരീതികളും രോഗീകേന്ദ്രീകൃത പരിചരണവും നിങ്ങളുടെ തൊട്ടടുത്ത് എത്തിക്കുന്നു. ചെന്നൈ ഓർത്തോയുടെ സ്ഥാപകനും മുഖ്യ ഓർത്തോപീഡിക് സർജനുമാണ് ഡോ. എസ്. ആറുമുഖം; റോബോട്ടിക് കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലെ മുൻനിരക്കാരനായി അദ്ദേഹം അറിയപ്പെടുന്നു. സമർഥരായ സർജന്മാരും സഹപ്രവർത്തകരും അടങ്ങുന്ന ഞങ്ങളുടെ സംഘം, സ്നേഹപൂർണമായ പരിചരണവും അത്യാധുനിക സാങ്കേതികവിദ്യയും ഒരുമിപ്പിച്ച് പ്രവർത്തിക്കുന്നു. ഡോ. ആറുമുഖത്തിന്റെ മാർഗനിർദേശത്തിൽ, നിങ്ങൾക്ക് മികച്ച ചികിത്സ മാത്രമല്ല, ചികിത്സയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ പിന്തുണയും ഞങ്ങൾ ഉറപ്പാക്കുന്നു.

അസ്ഥി & സന്ധി ചികിത്സയ്ക്ക് ചെന്നൈ ഓർത്തോ തിരഞ്ഞെടുക്കുന്നതിന്റെ നേട്ടങ്ങൾ

ചെന്നൈ ഓർത്തോയിൽ, ഡോ. എസ്. ആറുമുഖത്തിന്റെ നേതൃത്വത്തിൽ, സന്ധി മാറ്റിവയ്ക്കൽ, സ്പോർട്സ് പരിക്കുകൾ, സങ്കീർണമായ നട്ടെല്ല് ശസ്ത്രക്രിയകൾ തുടങ്ങി വിവിധ ഉപവിഭാഗങ്ങളിൽ ആഴത്തിലുള്ള വൈദഗ്ധ്യമുള്ള സമർഥരായ ഓർത്തോപീഡിക് സർജന്മാർ ഒരുമിച്ച് പ്രവർത്തിക്കുന്നു.

What You Love

1

പരിചയസമ്പന്നരായ ഓർത്തോപീഡിക് വിദഗ്ധർ

ആധുനിക പരിശോധനാ ഉപകരണങ്ങളും സ്കാനിംഗ് രീതികളും ഉപയോഗിച്ച് നിങ്ങളുടെ പ്രശ്നം വിശദമായി പരിശോധിച്ച്, കൃത്യമായി വിലയിരുത്തി, നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ചികിത്സാ പദ്ധതി ഞങ്ങളുടെ വിദഗ്ധ സംഘം തയ്യാറാക്കുന്നു.

2

അത്യാധുനിക സൗകര്യങ്ങൾ

പ്രശാന്ത് ഹോസ്പിറ്റൽ ഉൾപ്പെടെ ചെന്നൈയിലെ മുൻനിര ആശുപത്രികളുമായി ചേർന്നാണ് ചെന്നൈ ഓർത്തോ പ്രവർത്തിക്കുന്നത്. ആധുനിക കാൽമുട്ട് ശസ്ത്രക്രിയകൾക്കുള്ള VELYS റോബോട്ടിക് സഹായ സംവിധാനം അവിടെ അവതരിപ്പിക്കുന്നതിൽ ഡോ. എസ്. ആറുമുഖം പ്രധാന പങ്കുവഹിച്ചു.

3

സമഗ്ര പരിചരണം

ഓരോ രോഗിയുടെയും ആവശ്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുസരിച്ച് വ്യക്തിഗത ചികിത്സാ പദ്ധതി ഞങ്ങൾ തയ്യാറാക്കുന്നു. സന്ധിവാതം (ആർത്രൈറ്റിസ്) നിയന്ത്രിക്കുന്നത് മുതൽ സ്പോർട്സ് പരിക്കുകളിൽ നിന്ന് സുഖം പ്രാപിക്കുന്നത് വരെ, ഞങ്ങളുടെ വിദഗ്ധ സംഘം സമഗ്രവും മികച്ചതുമായ ചികിത്സ ഉറപ്പാക്കുന്നു.

4

ആധുനിക ചികിത്സാരീതികൾ

ചെന്നൈയിൽ VELYS റോബോട്ടിക് കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആദ്യമായി ചെയ്തവരിൽ ഒന്നാണ് ചെന്നൈ ഓർത്തോ. സന്ധി മാറ്റിവയ്ക്കൽ, ആർത്രോസ്കോപ്പി, ആധുനിക നട്ടെല്ല് ചികിത്സ എന്നിവയിലും ഞങ്ങൾ മികവ് പുലർത്തുന്നു.

5

ചികിത്സയ്ക്കു ശേഷവും പൂർണ പിന്തുണ

വ്യക്തിഗത പുനരധിവാസ പരിശീലനം, ഫിസിയോതെറാപ്പി, തുടർപരിശോധനകൾ എന്നിവയിലൂടെ നിങ്ങൾ പൂർണമായി സുഖം പ്രാപിക്കുന്നുവെന്ന് ചെന്നൈ ഓർത്തോ ഉറപ്പാക്കുന്നു — വിദഗ്ധ സംഘത്തിന്റെ സ്നേഹപൂർണമായ പരിചരണത്തോടെ.

എന്തുകൊണ്ട് ചെന്നൈ ഓർത്തോ?

ഡോ. എസ്. ആറുമുഖമാണ് ചെന്നൈ ഓർത്തോയുടെ സ്ഥാപകൻ. ആധുനിക VELYS റോബോട്ടിക് സഹായ സംവിധാനം ഉപയോഗിച്ചുള്ള റോബോട്ടിക് കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ മുൻനിരക്കാരനാണ് അദ്ദേഹം. നിലവിൽ പ്രശാന്ത് ഹോസ്പിറ്റൽ, അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റൽ, ഭാരതിരാജ ഹോസ്പിറ്റൽ, ബ്ലൂം സ്പെഷ്യാലിറ്റി തുടങ്ങിയ മുൻനിര...

Expert Care

വിദഗ്ധ
പരിചരണം

Personalised Treatments

വ്യക്തിഗത
ചികിത്സകൾ

Minimally Invasive Surgeries

കീഹോൾ
ശസ്ത്രക്രിയകൾ

Quick Recovery

വേദനയില്ലാത്ത, വേഗത്തിലുള്ള
സുഖപ്പെടൽ

ആദ്യ ചുവടുവയ്ക്കൂ — വേദനയില്ലാത്ത ജീവിതത്തിലേക്ക്

സന്ധിവേദന, സ്പോർട്സ് പരിക്കുകൾ, പ്രായസംബന്ധമായ തേയ്മാനം എന്നിവ നിങ്ങളെ പിന്നോട്ട് വലിക്കാൻ അനുവദിക്കരുത്. ശസ്ത്രക്രിയയോ, ശസ്ത്രക്രിയ ഇല്ലാത്ത ചികിത്സയോ, കീഹോൾ ചികിത്സയോ, ആധുനിക സന്ധി മാറ്റിവയ്ക്കലോ — നിങ്ങൾക്ക് എന്ത് ആവശ്യമായാലും, ആത്മവിശ്വാസത്തോടെ സുഖം പ്രാപിക്കാൻ ഡോ. ആറുമുഖവും സംഘവും നിങ്ങളെ നയിക്കാൻ തയ്യാറാണ്.

പ്രശാന്ത് ഹോസ്പിറ്റൽ logo

സ്ഥലം: വേളാച്ചേരി

കൺസൾട്ടേഷൻ ദിവസങ്ങൾ: തിങ്കൾ – ശനി

കൺസൾട്ടേഷൻ സമയം: രാവിലെ 10:30 – ഉച്ചയ്ക്ക് 1:30

നിങ്ങളുടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യൂ

മാധ്യമങ്ങളിൽ ഞങ്ങൾ

140-ലധികം രാജ്യങ്ങളിൽ നിന്നുള്ള 15,000-ലധികം രോഗികളുടെ വിശ്വാസം

രോഗികളുടെ
അനുഭവങ്ങൾ

കരുണാപൂർണമായ സമീപനത്തിനും വിജയകരമായ ചികിത്സാഫലങ്ങൾക്കും, ചെന്നൈയിലെ ഏറ്റവും മികച്ച ഓർത്തോപീഡിക് കേന്ദ്രമെന്നാണ് ഞങ്ങളുടെ രോഗികൾ ചെന്നൈ ഓർത്തോയെ പലപ്പോഴും വിശേഷിപ്പിക്കുന്നത്. ഡോ. ആറുമുഖത്തിന്റെ ചികിത്സയിലൂടെ വേദനയില്ലാതെ വീണ്ടും നടക്കാൻ തുടങ്ങിയതിനെക്കുറിച്ച് പലരും പങ്കുവച്ചിട്ടുണ്ട്. ആദ്യ കൺസൾട്ടേഷനിൽ ഓരോ പ്രശ്നവും ശ്രദ്ധയോടെ കണ്ടെത്തുന്നത് മുതൽ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള പിന്തുണ വരെ, ഓരോ ഘട്ടവും വ്യക്തിഗത പരിചരണത്തോടെയാണ് നടക്കുന്നത്. ഹൃദയസ്പർശിയായ ഈ അനുഭവങ്ങൾ ഞങ്ങളുടെ ലക്ഷ്യത്തെ പ്രതിഫലിപ്പിക്കുന്നു — വിശ്വാസത്തോടെയും കൃത്യതയോടെയും ചലനശേഷി വീണ്ടെടുത്ത് ജീവിതങ്ങൾ മാറ്റിമറിക്കുക.

Video Testimonial 1

ഡോ. സൈലേന്ദ്ര ബാബു

പോലീസ് സൂപ്രണ്ട്

Video Testimonial 2

ശ്രീ. കണ്ണൻ ശങ്കരൻബാദി

ഓട്ടക്കാരൻ

Video Testimonial 3

പ്രാജക്ത

ഓട്ടക്കാരി, ട്രയാത്ത്‌ലീറ്റ്, മലകയറ്റ പ്രേമി

Video Testimonial 4

വെങ്കടരാമൻ രാജഗോപാലൻ

നാവികൻ

Video Testimonial 5

ഗണേഷ്

സംരംഭകൻ

#MOVEMENTISLIFE – ചലനമാണ് ജീവിതം

ഡോ. ആറുമുഖത്തിന്റെ വഴികാട്ടുന്ന ദർശനം ലളിതമെങ്കിലും ആഴമേറിയതാണ്: ചലനമാണ് ജീവിതം. സജീവമായും കരുത്തോടെയും ചലിച്ചുകൊണ്ടിരിക്കുന്നതാണ് വേദന തടയാനും സന്ധിതേയ്മാനം വൈകിപ്പിക്കാനും ശസ്ത്രക്രിയയുടെ ആവശ്യം കുറയ്ക്കാനുമുള്ള വഴിയെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

തന്റെ 'ചലനമാണ് ജീവിതം' (Movement is Life) ബോധവൽക്കരണ കാമ്പെയ്നിലൂടെ, നടത്തം, നീന്തൽ, സൈക്കിൾ സവാരി, വ്യായാമം തുടങ്ങിയ ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കാൻ അദ്ദേഹം രോഗികളെ പ്രോത്സാഹിപ്പിക്കുന്നു — ഇവ ചലനശേഷി വീണ്ടെടുക്കുക മാത്രമല്ല, ജീവിതനിലവാരം ഉയർത്തുകയും ചെയ്യുന്നു.

ചലനമാണ് ജീവിതം - ചെന്നൈ ഓർത്തോ

ഡോ. എസ്. ആറുമുഖത്തിന്റെ നേട്ടങ്ങളും അംഗീകാരങ്ങളും

സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലെ നൂതനത്വം, ഓർത്തോപീഡിക് ശസ്ത്രക്രിയയിലെ മികവ്, വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിനുള്ള സംഭാവനകൾ എന്നിവയ്ക്ക് ചെന്നൈ ഓർത്തോയ്ക്കും ഡോ. ആറുമുഖത്തിനും അഭിമാനകരമായ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സുരക്ഷ, കൃത്യത, ലോകോത്തര രോഗീപരിചരണം എന്നിവയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ അംഗീകാരങ്ങൾ പ്രതിഫലിപ്പിക്കുന്നത്.

Award 1

ഓർത്തോപീഡിക് ശസ്ത്രക്രിയയിലെ സേവന മികവിനുള്ള പുരസ്കാരം

Award 2

തമിഴ്നാട് ഓർത്തോപീഡിക് അസോസിയേഷൻ പുരസ്കാരം

Award 3

റോട്ടറി ഇന്റർനാഷണൽ അംഗീകാരം

Award 4

ഇന്ത്യൻ ഓർത്തോപീഡിക് അസോസിയേഷൻ പുരസ്കാരം

Award 5

കർണാടക ഓർത്തോപീഡിക് അസോസിയേഷൻ ബഹുമതി

Award 6

മദ്രാസ് ഓർത്തോപീഡിക് അസോസിയേഷൻ പുരസ്കാരം

വാർത്തകളും പരിപാടികളും

എല്ലാം കാണുക